നാലു വ്യാഴവട്ട കാലത്തിൽനിെട കേരളത്തിൻടെ സാംസ്കാരിക സഹകരണ സാമൂഹ്യ രാഷ്ട്റീയ മണ്ഡലങ്ങളിൽൽ നിസ്വാർർഥ സേവനത്തിെന്റ പ്റതീകമായി ശോഭിച്ച ശ്രീ സി കെ മാണിെയ പരിചയെപ്പടുത്തുമ്പോൾ തൻറെ െപൊതുപ്രവർത്തന രംഗങ്ങളും താൻ അംഗമായിരുന്ന പാർട്ടിയുടെ രാഷ്ട്റീയ നിലപാടുകളും െപാരുത്തെപ്പടാതിരുന്ന കാലഘട്ടങ്ങളിൽ പോലും തെൻറ സ്വന്തം സാൻമാർഗ്ർഗിക മൂല്യങ്ങൾെള മുറുെക പിടിച്ച അപുർവ വ്യക്തികളിൽൽ ഒരാൾൾ ആയിരുന്നു സി െക മാണി.
അഭിഭാഷകനായി നിയമ ബിരുദം േനടിയെങ്കിലും വിദ്യാർർത്ഥിയായിരിക്കുമ്പോൾ തെന്ന സ്വാതന്ത്റിയ സമര േമേഖലയിേലേക്ക് ഇറങ്ങി. തുടർർന്നേങ്ങാട്ടുള്ള സി െക മാണിയുെട ജീവിതം സഹകരണസാമൂഹ്യ പ്റവർത്തനങ്ങളിൽ പടർന്നു പന്തലിച്ചു.
സാഹിത്യപ്റവർർത്തകസഹകരണസംഘം, േകാട്ടയം പബ്ളിക് െെലബ്ററി, േകാട്ടയം ജില്ലാ സഹകരണ ബാങ്ക്, ഭാരത് േസവക് സമാജ്, േകരളഗ്രന്ഥശാലാസംഘം, സംസ്ഥാന സഹകരണ യൂണിയൻൻ, െകാേക്ക്ാ േഗ്രാേവഴ്സ് അേസ്സാസിേയഷൻ, തുടങ്ങി ഒേട്ടെറ ബഹുജന സംഘടനകളുമായി അേദ്ദേഹത്തിന് ഉറ്റ ബന്ധം ഉണ്ടായിരുന്നു. െെകവയ്ക്കുന്നെതല്ലാം െപാന്നാക്കുന്ന മാണി സാറിൻെൻറ ൈകപ്പുണ്യം ഈ പ്റസ്ഥാനങ്ങളുെടെയല്ലാം പ്റവർത്തനത്തിലും വളർച്ചയിലും വലിയ മുതൽക്കൂട്ടായിരുന്നു. ഇന്നെത്ത ‘MILMA’ യുെട മൂലസംഘടനയായിരുന്ന മിൽക്ക് സപ്ളൈസ് യൂണിയൻ ശ്രീ മാണിയുടെ സംഘനാപാടവത്തിൻറെ മകുടോദാഹരണമാണു്. കോട്ടയം നഗരത്തിൽൽ തലയുയർർത്തി നിൽൽക്കുന്ന ബഹുനില മന്ദിരങ്ങൾളിൽ പലതും അേദ്ദഹം സ്വന്തം േനതൃത്വത്തിൽലായിരുന്ന െപാതു സ്ഥാപനങ്ങളുെട ആസ്ഥാനങ്ങൾളായി പടുത്തുയർർത്തിയതാണ്
© C K Mani - All Right Reserved 2020