
ആമുഖം
നാലു വ്യാഴവട്ട കാലത്തിൽനിെട കേരളത്തിൻടെ സാംസ്കാരിക സഹകരണ സാമൂഹ്യ രാഷ്ട്റീയ മണ്ഡലങ്ങളിൽൽ നിസ്വാർർഥ സേവനത്തിെന്റ പ്റതീകമായി ശോഭിച്ച ശ്രീ സി കെ മാണിെയ പരിചയെപ്പടുത്തുമ്പോൾ തൻറെ െപൊതുപ്രവർത്തന രംഗങ്ങളും താൻ അംഗമായിരുന്ന പാർട്ടിയുടെ രാഷ്ട്റീയ നിലപാടുകളും െപാരുത്തെപ്പടാതിരുന്ന കാലഘട്ടങ്ങളിൽ പോലും തെൻറ സ്വന്തം സാൻമാർഗ്ർഗിക മൂല്യങ്ങൾെള മുറുെക പിടിച്ച അപുർവ വ്യക്തികളിൽൽ ഒരാൾൾ ആയിരുന്നു സി െക മാണി.
അഭിഭാഷകനായി നിയമ ബിരുദം േനടിയെങ്കിലും വിദ്യാർർത്ഥിയായിരിക്കുമ്പോൾ തെന്ന സ്വാതന്ത്റിയ സമര േമേഖലയിേലേക്ക് ഇറങ്ങി. തുടർർന്നേങ്ങാട്ടുള്ള സി െക മാണിയുെട ജീവിതം സഹകരണസാമൂഹ്യ പ്റവർത്തനങ്ങളിൽ പടർന്നു പന്തലിച്ചു.